വെങ്ങാലി: ആണ്ടിറോഡ് വിഷ്ണു വിഹാറിൽ എം.വി. ശ്യാമള (74) നിര്യാതയായി (റിട്ട. കാനറാ ബാങ്ക്). ഭർത്താവ്: പരേതനായ എൻ.കെ. വേലായുധൻ (റിട്ട. കെ.എസ്.ഇ.ബി). മക്കൾ: ശ്രീലേഖ, ശ്രീരമ്യ (ജി.എച്ച്.എസ്.എസ് കുണ്ടൂപറമ്പ). മരുമക്കൾ: മോഹനൻ (കെ.എസ്.ഇ.ബി വൈദ്യുതി ഭവൻ വെള്ളയിൽ), റോബിൻ (എസ്.എസ്.കെ യു.ആർ.സി നടക്കാവ്). സഹോദരങ്ങൾ: നിർമല, പരേതനായ സേതു നാഥൻ (സെയിൽ ടാക്സ്).