എകരൂൽ: ഇയ്യാട് വള്ളിപ്പറ്റച്ചാലിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ ആയിഷ (73) നിര്യാതയായി. മക്കൾ: ജമാൽ, സാറ (പാലക്കാട്), സമീറ (മായനാട്). മരുമക്കൾ: ലത്തീഫ്, നൗഷാദ്, ഷമീന. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ 8.30ന് ഇയ്യാട് ജുമാ മസ്ജിദിൽ. സഹോദരങ്ങൾ: അമ്മദ് കോയ, മറിയക്കുട്ടി ( കപ്പുറം), ഹമീദ്, അസീസ്, സ്വാദിഖ്.