എലത്തൂര്‍: മുസ്ലിം ലീഗ് എലത്തൂര്‍ മേഖല പ്രസിഡന്റ് മാട്ടുവയല്‍ അബ്ദുറഹ്ന്റെ മാതാവ് സൈനബ (96) നിര്യാതയായി. ഭര്‍ത്താവ്: എലത്തൂര്‍ മാട്ടുവയല്‍ പരേതനായ കുഞ്ഞിക്കുട്ടി മമ്മി. മറ്റു മക്കള്‍: ഫാത്തിമ, സുലൈഖ, ആയിശ, ഖദീജ, പരേതനായ മുഹമ്മദ്. മരുമക്കള്‍: സുഹറ, സഫിയ, ഷെരീഫ് എകരൂര്, സൈദു കാരന്തൂര്‍, ഷംസു നടുവട്ടം, പരേതരായ അബ്ദുറഹ്മാന് കുട്ടി, ഖാസിം ഹാജി.