കൊടുവള്ളി: മാനിപുരം പുറത്തുട്ടാം പൊയിൽ ബാലകൃഷ്ണൻ (70) നിര്യാതനായി. റിട്ട. പി.ഡബ്ല്യു.ഡി എൻജിൻ ഡ്രൈവറായിരുന്നു. ഭാര്യ: പരേതയായ രമ. മക്കൾ: മിഥുൻ, അഭിനേഷ്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന്.