കൊടുവള്ളി: വാവാട് പേക്കണ്ടിയിൽ ആയിശ(75) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ് ഹാജി. മക്കൾ: അബ്ദുൽ ലത്തീഫ്, ജമീല, മുനീറ, നദീറ, ജസീറ, പരേതയായ ഷാഹിദ. മരുമക്കൾ: മുഹമ്മദ് പട്ടിണിക്കര, യുസുഫ് കട്ടിപ്പാറ, അഷ്റഫ് എളേറ്റിൽ തറോൽ, ശമീർ കട്ടിപ്പാറ, ഷാഹിദ. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ ഒമ്പത് മണിക്ക് വാവാട് ജുമാ മസ്ജിദിൽ.