കൊടുവള്ളി: മറിവീട്ടിൽ താഴം കള്ളിക്കൂടത്തിൽ ചന്ദ്രമതി അമ്മ (79) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ ഏറാടി. മക്കൾ: ഷാജി, ഉഷാകുമാരി, ഷീജ. മരുമക്കൾ: സുരേന്ദ്രൻ, പരേതനായ ബിജു. സഹോദരങ്ങൾ: വാസു നായർ, ദിനചന്ദ്രൻ നായർ. സഞ്ചയനം തിങ്കളാഴ്ച.