പൂനത്ത്: പൂനത്ത് കുട്ടികണ്ടി ബാലൻ നായർ (80) നിര്യാതനായി. ആദ്യകാല ആർ.എസ്.എസ് പത്രവർത്തകനായിരുന്നു. ഭാര്യ: നാരായണിയമ്മ. മക്കൾ: രമേശൻ, പരേതനായ ദിനേശൻ. മരുമക്കൾ: ബീന, സുധ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.