ഉള്ള്യേരി: കക്കഞ്ചേരി വള്ളപ്പിൽ ശ്യാമള (92) നിര്യാതയായി. ഭർത്താവ്: പരേതനായ മുകുന്ദൻ. മക്കൾ: ഉണ്ണികൃഷ്ണൻ, ബാലസുബ്രഹ്മണ്യം (ഫാഷൻ ജ്വല്ലറി കൊയിലാണ്ടി), ലക്ഷ്മി. മരുമക്കൾ: സബിത, ഷീജ, ഗിരീഷ്.