പയ്യോളി: അയനിക്കാട് വള്ളുവക്കുനി താരേമ്മൽ ബിജു (43, സി.പി.എം അറബിക് കോളജ് ബ്രാഞ്ചംഗം). പിതാവ്: പരേതനായ നാരായണൻ. മാതാവ്: കല്യാണി. ഭാര്യ: അപർണ (പയ്യോളി). സഹോദരങ്ങൾ: ബൈജു, ബിന്ദു ഗിരീഷ് (അംഗൻവാടി ഹെൽപ്പർ). സഞ്ചയനം വെള്ളിയാഴ്ച.