ചാലപ്പുറം: പുതുക്കുളങ്ങര വത്സൻ (71) നിര്യാതനായി. ഭാര്യ: മല്ലിക. മക്കൾ: മഞ്ജു, അഞ്ചു, വിഷ്ണു, വൈശാഖ്.
മരുമക്കൾ: രജീഷ്, പ്രജിത്ത്, സിന്ധുശശി, സീത ശശി. സഹോദരങ്ങൾ: ഹരിദാസൻ, രമണി, അംബിക. സംസ്കാരം രാവിലെ ഒമ്പതിന് മാങ്കാവ് ശ്മശാനത്തിൽ.