ഉള്ള്യേരി: ആനവാതിൽ അരിയാട്ടുമ്മൽ ശാരദ (67) നിര്യാതയായി. ഭർത്താവ്: പരേതനായ ചെക്കിണി. മക്കൾ: സുരേഷ്, സരള, മോഹിനി. മരുമക്കൾ: മണി താമരശ്ശേരി, ബാബുരാജ് കുറുമ്പൊയിൽ.