പുതിയപാലം: പുത്തൻപുരക്കൽ ഹരിദാസൻ (72 - ഓട്ടോ ഡ്രൈവർ) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: വിപിൻ ദാസ് (പാർലെ ഗ്രൂപ്), ലക്ഷ്മി സംഗീത്. മരുമക്കൾ: അക്ഷയ, സംഗീത്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് പുതിയപാലം ശ്മശാനത്തിൽ.