കോഴിക്കോട്: തലക്കുളത്തൂർ ചീരോത്ത് കോളനിയിൽ എട്ടിയേടത്ത് സുകുമാരൻ (88) നിര്യാതനായി. ഭാര്യ: സരസു. മക്കൾ: സുരഭി, സരിത. മരുമക്കൾ: ഹരീഷ്കുമാർ, ഷൈജു. സഞ്ചയനം വ്യാഴാഴ്ച.