ചേളന്നൂർ: കോറോത്ത് പൊയിൽ നെല്ലിവീട്ടിൽ വിജയൻ (64) നിര്യാതനായി. ഭാര്യ: റീന. മക്കൾ: രജിഷ, അർജുൻ. സഹോദരങ്ങൾ: ചന്ദ്രൻ, ചന്ദ്രമതി, ഹരിദാസൻ, കമല, പ്രഭാകരൻ, സത്യഭാമ, പ്രേമരാജൻ, പരേതയായ സുമതി.