അരീക്കാട്: ദാറുൽഷിഫ പാറക്കണ്ടിതാഴം മമ്മദ് കോയ (87) നിര്യാതനായി. ഭാര്യ: ആയിശബി. മക്കൾ: ഹമീദ്, സുലൈഖ, ഹാരിസ്, ഇസ്മയിൽ, ഫിറോസ്, സഫ്രീന. മരുമക്കൾ: ഇബ്രാഹിം, അബ്ദുൽ സലാം, സുൽഫത്ത്, നൗഫീറ, തനൂജ, ജസീന.