കീഴുപറമ്പ്: കുഞ്ഞംപടി അമ്പാട്ട് ആയിശക്കുട്ടി എന്ന ഇമ്മുട്ടി (80) നിര്യാതയായി. ഭർത്താവ്: പരേതനായ വാരിയം വീട്ടിൽ മുഹമ്മദ് എന്ന കുഞ്ഞാൻ. മക്കൾ: കദീജ മാവൂർ, സുലൈഖ വയനാട്, റഷീദ് (ബിച്ചു), സുഹറ കുനിയിൽ, റൂബി വാഴക്കാട്, ജസീന. മരുമക്കൾ: സൈതലവി മാവൂർ, റഷീദ് കുനിയിൽ, ബഷീർ വാഴക്കാട്, പരേതനായ ഹനീഫ വയനാട്.