പൂക്കോട്ടൂര്‍: പുല്ലാര മേല്‍മുറി കൈപ്പനക്കോട് മണക്കോടന്‍ കുഞ്ഞിമുഹമ്മദ് (81) നിര്യാതനായി. ഭാര്യ: കദീജ. മക്കള്‍: അബ്ദുൽ മുനീര്‍, കോയ, ലുബാബത്ത്, സഫിയ, നിഹ്മത്ത്. മരുമക്കള്‍: ഇബ്രാഹിം ദാരിമി, മുഹമ്മദലി, റബീബ, ഹാജറ, നൗഷാദ്.