കീഴുപറമ്പ്: കല്ലിങ്ങൽ മാട്ടത്തൊടി മമ്മദ് കുട്ടി (80) നിര്യാതനായി. ഭാര്യ: ആയിശ.
മക്കള്‍: അബ്ദുൽ ജബ്ബാർ, റഹ്മത്തുള്ള, മുജീബ് റഹ്മാന്, അബ്ദുല്‍ നിസാം, ശമീറ, ബാസിത്ത് ഹുദവി, പരേതനായ അബ്ദുന്നസീർ. മരുമക്കള്‍: സാജിദ (വാഴക്കാട്), നൂർജഹാന് (ഓമശ്ശേരി), അസ്ലഫ (തെക്കുംമുറി), റസ്ല (ചെറുവാടി), സാക്കിറ (പടിയംചാലില്), സാലിഹ (ആക്കോട്), പരേതനായ ശബീർ (കൊടിയത്തൂർ).
സഹോദരങ്ങൾ: ആയിഷ ബീവി, ഉമ്മാച്ചക്കുട്ടി, കോയക്കുട്ടി ഹാജി, അഹമ്മദ് കുട്ടി ഹാജി, അബ്ദുൽ ഹമീദ്, അബ്ദുല്ല, അബ്ദുൽ മജീദ്, നഫീസ, ജമീല. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് കീഴുപറമ്പ് കല്ലിങ്ങൽ ജുമാ മസ്ജിദിൽ.