പൂക്കോട്ടൂര്‍: പള്ളിമുക്ക് പരേതനായ കൊടക്കാടന്‍ കുഞ്ഞബ്ദുല്ലയുടെ മകന് മൊയ്തീന് (72) നിര്യാതനായി. ഭാര്യ: ആയിശ. മക്കള്‍: മുംതാസ്, മുര്ജിയാന, മുനീറ, പരേതയായ മൈമൂന. മരുമക്കള്‍: കുഞ്ഞിമുഹമ്മദ്, അലവിക്കുട്ടി, അബ്ദുല്‍ ഗഫൂര്‍, അഷ്റഫ്. സഹോദരങ്ങള്‍: പരേതനായ കുഞ്ഞാണി, സൈതലവി.