പറളി: പാലക്കാട് മഞ്ഞക്കുളം സായ് ബംഗ്ലാവിൽ പരേതനായ കെ.ബി. മുഹമ്മദ് ഹുസൈന്റെ മകൻ ഖാദർ ഷാ (74) ഓടനൂർ വലിയപറമ്പ് ഷാമൻസിലിൽ നിര്യാതനായി. ഭാര്യ: സുഹർബാൻ. മക്കൾ: ജാഫർഷാ, ജബ്ന, ജാസിർഷാ. മരുമക്കൾ: മുഹമ്മദ് ഷെരീഫ്, അഫ്രിൻ.