പാലക്കാട്: വടക്കന്തറ ശെല്വിനഗര് പാമ്പാടി ഹൗസിൽ പരേതനായ അബ്ദുറഹ്മാന്റെ ഭാര്യ മെഹബൂബ (75) നിര്യാതയായി. മക്കള്‍: സുലൈമാന്‍, ഷമീര്‍, സുധീര്‍, സൈബുനീസ. മരുമക്കള്‍: പാരിജാന്‍, ഷീബ, ഷക്കീല.