കുമരനല്ലൂർ: കൊടിക്കാംകുന്നിൽ കരുവാരക്കാട്ടിൽ ആമിനു ഹജ്ജുമ്മ (83) നിര്യാതയായി. ഭർത്താവ്: മൂസ. മക്കൾ: മുഹമ്മദ്, സൈനുദ്ദീൻ, മറിയക്കുട്ടി, അബ്ദുല്ലക്കുട്ടി, ബഷീർ, അബ്ദുല്ലത്തീഫ്. മരുമക്കൾ: സുലൈഖ ചങ്ങരത്ത്, പി.വി. സുലൈഖ, സൽമ (കപ്പൂർ ഗ്രാമ പഞ്ചായത്ത് അംഗം), ജസീന, സുമയ്യ, പരേതനായ ഹംസുണ്ണി.