ചെറുവത്തൂർ: പുത്തിലോട്ട് മണിയറയിലെ പരേതനായ കെ.വി. കൃഷ്ണന്റെ ഭാര്യ പി.പി. ദേവി (62) നിര്യാതയായി. മക്കൾ: ബിജു, ബിജേഷ് (ദുബൈ). മരുമക്കൾ: രേഷ്മ (നീലേശ്വരം), മിനീഷ (ചെറുവത്തൂർ മുണ്ടക്കണ്ടം). സഹോദരങ്ങൾ: പി.പി. കുഞ്ഞിരാമൻ, പി.പി. ശങ്കരൻ, പി.പി. കേശവൻ, പരേതരായ പി.പി. ഗോവിന്ദൻ, പി.പി. നാരായണൻ കേരളവർമൻ.