പനമരം: പരേതനായ തിരുവാൾ പോക്കറുടെ ഭാര്യ ചെറുപറമ്പിൽ മറിയം (84) നിര്യാതയായി. മക്കൾ: ടി. ഖാലിദ് (ജമാഅത്തെ ഇസ്ലാമി ജില്ല സമിതിയംഗം, ‘മാധ്യമം’ ജില്ല കോഓഡിനേറ്റർ), അബ്ദുൽ റസാക്ക്, സുഹറ, നസീർ ദുബൈ, നൗഷാദ്, അബ്ദുൽ ജലാൽ. മരുമക്കൾ: കെ.കെ. ഉസ്മാൻ പനമരം, പരേതയായ നബീസ, സാജിദ, സുബൈദ, സെമീറ, ആസ്യ, അഫ്സത്ത്.