തിരൂരങ്ങാടി: എ.ആർ നഗർ പാലമഠത്തിൽ ചിന മണ്ണിൽ തൊടിയിൽ താമസക്കാരനായ പൂക്കാടൻ അബ്ദുൽ നാസറിന്റെ മകൻ റിശാദ് എന്ന സാലു (25) നിര്യാതനായി. മാതാവ്: ബുശ്റ. സഹോദരങ്ങൾ: റാഫി, റാശിദ്, റംശാദ്, റാഷിദാബാനു.