പയ്യന്നൂർ: കണ്ടോത്തെ ആലക്കാട്ട് രാജൻ (63) നിര്യാതനായി. കണ്ടോത്ത് ശ്രീകൂർമ്പ ഭഗവതി ക്ഷേത്രത്തിലെ കുടക്കാരനാണ്. ഭാര്യ: സുലോചന. മക്കൾ: ജിജിന, അശ്വതി. മരുമകൻ: രതീഷ് (കുറ്റൂർ). സഹോദരങ്ങൾ: കരുണാകരൻ, ശാന്ത, സുരേന്ദ്രൻ (കോൺട്രാക്ടർ), മുരളി.