ഇരിട്ടി: എടക്കാനം ചേളത്തൂരിലെ വെള്ളുവ ഹൗസിൽ വെള്ളുവ നാരായണിയമ്മ (94) നിര്യാതയായി. ഭർത്താവ്: പരേതനായ കരിന്ത കുഞ്ഞിരാമൻ നമ്പ്യാർ. മക്കൾ: ബാലകൃഷ്ണൻ, ശശിധരൻ. മരുമക്കൾ: നളിനി, ഷൈലജ. സഹോദരങ്ങൾ: പരേതരായ വെള്ളുവ ഗോവിന്ദൻ നമ്പ്യാർ, വെള്ളുവ കൃഷ്ണൻ നമ്പ്യാർ, വെള്ളുവ പാർവതിയമ്മ.