ഇരിട്ടി: കാക്കയങ്ങാട്ടെ ചെട്ടിയാംകണ്ടി നിധിൻ (32) നിര്യാതനായി. വെൽഡിങ് തൊഴിലാളിയാണ്. ഭാര്യ: അനിത. മക്കൾ: അനിഹ, ഫിദൽ.