പയ്യന്നൂർ: മമ്പലത്തെ റിട്ട. താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസർ എം.വി. ഭാസ്കരൻ (77) നിര്യാതനായി. ഭാര്യ: പി.വി. നളിനി (കണ്ണപുരം). മക്കൾ: ബിനീഷ് കുമാർ (ബംഗളൂരു), ബിജീഷ് കുമാർ, സുധീഷ് കുമാർ (ബംഗളൂരു). മരുമക്കൾ: ദിവ്യ, മേഘ, ചൈതന്യ. സഹോദരങ്ങൾ: ലീല (മാണിയാട്ട്), അശോകൻ (കോത്തായിമുക്ക്), വിജയൻ (കരിവെള്ളൂർ), പരേതനായ രമേശൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.