നന്തി ബസാർ: കൈനാട്ടി മുട്ടുങ്ങൽ ഒത്താന്റവിട നസീറ മൻസിൽ ഒ.പി. ഹസ്സൻ കുട്ടി ഹാജി (86) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: നബീസ, നസീമ, നൗഷാദ്, നജ്മ, നസീറ, നഷീദ. മരുമക്കൾ: മജീദ്, അബ്ദുൽ ഖാദർ, യു.വി. ഇസ്മായിൽ (പുറക്കാട്), ഇഖ്ബാൽ, ഹനീഫ, റിസാന.