ചൊക്ലി: ഒളവിലം റഹ്മാനിയ യതീംഖാനക്ക് സമീപം നെല്ലിയുള്ളപറമ്പത്ത് അബ്ദുറഹ്മാൻ (76-അന്നുക്ക) നിര്യാതനായി. ഏറെക്കാലം റഹ്മാനിയ യതീംഖാനയുടെ റെസീവറായിരുന്നു. പരേതരായ നെല്ലുയുള്ളപറമ്പത്ത് മമ്മുവിന്റെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ: ഫാത്തിമ. മക്കൾ: റഷീദ, റൗഷത്ത്, റസീന, ഫാജിസ്. മരുമക്കൾ: റയീസ്, സിദ്ദീഖ്. സഹോദരങ്ങൾ: ഉമ്മർ, പരേതരായ ആയിഷ, അലി.