കൂത്തുപറമ്പ്: ചെറുവാഞ്ചേരി ടൗണിലെ ഓർമ ഹാർഡ് വേർസ്, ഓർമ ബിൽഡേഴ്സ് എന്നിവയുടെ ഉടമ ചെറുവാഞ്ചേരി കനകാലയത്തിൽ സി.എച്ച്. പ്രദീപൻ (56) നിര്യാതനായി. സോഷ്യലിസ്റ്റ് നേതാവും റിട്ട. അധ്യാപകനുമായ പരേതനായ പി.വി. കുഞ്ഞമ്പുക്കുട്ടി മാസ്റ്ററുടെയും സി.എച്ച്. കമലമ്മയുടെയും മകനാണ്. ഭാര്യ: ഷൈനി (വടകര). മക്കൾ: നയന, നിവേദ്യ (ഇരുവരും വിദ്യാർഥികൾ). സഹോദരങ്ങൾ: സി.എച്ച്. രാമചന്ദ്രൻ, വത്സല, സി.എച്ച്. രമേശ് ബാബു (ഓർമ വെറൈറ്റീസ്, ചെറുവാഞ്ചേരി), സി.സി. മധുസൂദനൻ (റിട്ട. അധ്യാപകൻ, പി.ആർ മെമ്മോറിയൽ എച്ച്.എസ്.എസ്, പാനൂർ), കനകവല്ലി.