തലശ്ശേരി: കാവുംഭാഗം വാവാച്ചി മുക്ക് സൗഹൃദിൽ കെ.എം. ജയലക്ഷ്മി (73) മുംബൈയിൽ നിര്യാതയായി. പരേതരായ പി.കെ. ഗോപാലൻ - വി.എം. ദേവകി ദമ്പതികളുടെ മകളാണ്. ഭർത്താവ്: ടി.കെ. വിശ്വനാഥൻ (റിട്ട. ഹോണററി ക്യാപ്റ്റൻ). മക്കൾ: വിജേഷ്, വിദ്യ. മരുമക്കൾ: ഷാജി, മേഘ്ന. സഹോദരങ്ങൾ: സീത, വേണുഗോപാൽ, രഘുനാഥ്, പരേതയായ മല്ലിക.