ചക്കരക്കല്ല്: പലേരിയിലെ ചിരുകണ്ടോത്ത് നബീസു (74) നിര്യാതയായി. മകൾ: ശരീഫ. മരുമകൻ: റിയാസ്. സഹോദരങ്ങൾ: അന്ത്രു, മൂസ, സൈനബ, അലീമ, റംലത്ത്, റാബിയ, പരേതനായ അബ്ദുൽ ഖാദർ.