മുണ്ടേരി: കോളിൽമൂല വേലിക്കകത്ത് അസ്ലം (44) ബംഗളൂരുവിൽ കുഴഞ്ഞുവീണു മരിച്ചു. പരേതനായ വലിയേട്ടിൽ മൊയ്തുവിന്റെ മകനാണ്. ഭാര്യ: ജസീല (വാരം). മക്കൾ: ജസാ, അസ്വ, അബ്ദുല്ല.