എളയാവൂർ: മുച്ചിലോട്ട് കാവിന് സമീപം റിട്ട. ക്രൈം ബ്രാഞ്ച് സബ് ഇൻസ്പെക്ടർ (ജ്യോത്സ്യർ) ഹരിദാസൻ പാറയിൽ (65) നിര്യാതനായി. പിതാവ്: പരേതനായ പുതിയവീട്ടിൽ ബാലൻ നായർ. മാതാവ്: പാറയിൽ സരസ്വതി അമ്മ. ഭാര്യ: സുജാത(കാഞ്ഞങ്ങാട്). മകൾ: മമത ഗായത്രി. മരുമകൻ: രാഹുൽ പാറയിൽ (അഴിക്കോട്). സഹോദരങ്ങൾ: ഉഷ, സുഗത, ശിവദാസൻ, ദേവരാജൻ, സ്വർണവല്ലി, ജയരാജൻ (ജ്യോൽസ്യർ). സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് പയ്യാമ്പലത്ത്.