നാദാപുരം: കല്ലാച്ചി കുറ്റിപ്രത്തെ ആലോള്ള പറമ്പത്ത് കണ്ണൻ (75) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: വിനീത, വിനിൽ, പരേതനായ വിനോദൻ. മരുമക്കൾ: ജെഷി, നീതു, ചന്ദ്രൻ. സഹോദരങ്ങൾ: മാതു, ജാനു, കല്യാണി (എടച്ചേരി പഞ്ചായത്ത് മുൻ പ്രസിഡന്റ്),പരേതനായ കുമാരൻ.