നാദാപുരം: പുതിയങ്ങാടി മഹല്ലിലെ പരേതനായ വെള്ളു പുതിയോട്ടിൽ ആലിഹാജിയുടെ ഭാര്യ മറിയം ഹജ്ജുമ്മ (93) നിര്യാതയായി. മക്കൾ: മൊയ്തു, മൂസ, അബൂബക്കർ, റഫീഖ്, ഖദീജ, ഫാത്തിമ, പരേതരായ അമ്മത് ഹാജി, അബ്ദുല്ല. മരുമക്കൾ: ആയിശ, മറിയം, സമീറ, സയീദത്ത്, സഫിയ, മറിയം, പരേതനായ അബ്ദുല്ല.