നാദാപുരം: ഇരിങ്ങണ്ണൂരിലെ കായൽകുന്നത്ത് വി.വി. സാവിത്രിയമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ പി. ഗോപാലക്കുറുപ്പ് (റിട്ട. പ്രധാനാധ്യാപകൻ, ഇരിങ്ങണ്ണൂർ എൽ.പി സ്കൂൾ). മക്കൾ: പത്മിനി, ഉണ്ണികൃഷ്ണൻ, പുഷ്പലത, സുരേന്ദ്രൻ (റിട്ട. ഗുരുവായൂർ ദേവസ്വം), ജയപ്രകാശ് (എക്സിക്യൂട്ടിവ് ഓഫിസർ മലബാർ ദേവസ്വം), അനിത, മൃദുല. മരുമക്കൾ: കെ. രവീന്ദ്രൻ, പുഷ്പ, ശ്രീജ (ശ്രീകൃഷ്ണ സ്കൂൾ ഗുരുവായൂർ), വത്സല, സുനിൽകുമാർ (ഖത്തർ), ബാലഗോപാലൻ (മലബാർ ദേവസ്വം ബോർഡ് സ്റ്റാഫ് യൂനിയൻ സംസ്ഥാന വർക്കിങ് പ്രസിഡന്റ്), പരേതനായ അരവിന്ദാക്ഷൻ (കോഴിക്കോട്). സംസ്കാരം വ്യാഴാഴ്ച 11ന് വീട്ടുവളപ്പിൽ.