പേരാമ്പ്ര: ആവള എടത്തിൽ താമസിക്കും വെളിച്ചത്ത് മണ്ണിൽ അമ്മത് (58) നിര്യാതനായി. ഭാര്യ: സഫിയ കമ്മന (വിളയാട്ടൂർ). മക്കൾ: ദിൽസത്ത്, ഡോ. ഷംലത്ത്. മരുമക്കൾ: റാഷിദ് (അത്തോളി), ഉവൈസ്(പുറക്കാട്).