വടകര: മുക്കാളി കുനിയിൽ അനീഷ് (38, ഓട്ടോ ഡ്രൈവർ) നിര്യാതനായി. പിതാവ്: പരേതനായ അനന്തൻ. മാതാവ്: ശാന്ത. സഹോദരങ്ങൾ: അനിൽകുമാർ, അനിത.