കൊയിലാണ്ടി: വിമുക്ത ഭടൻ കുറുവങ്ങാട് തച്ചോറക്കൽ രാജൻ (60) നിര്യാതനായി. ഭാര്യ: സുജാത. മകൾ: സുരഭി രാജ്, സൂര്യാ രാജ്. സഞ്ചയനം ഞായറാഴ്ച.