പേരാമ്പ്ര: വാളൂർ കൊയിലോത്ത് മീത്തൽ നിപിൻ കുമാർ (30) നിര്യാതനായി. പിതാവ്: ബാലൻ. മാതാവ്: നാരായണി. സഹോദരി: നിഷിത ലഗേഷ് (കൊയിലാണ്ടി).