എകരൂൽ: കല്ലാച്ചി കണ്ടി മറിയം (78) നിര്യാതയായി. ഭർത്താവ്: പരേതനായ കല്ലാച്ചികണ്ടി മൊയ്തീൻ മാസ്റ്റർ. മക്കൾ: മുഹമ്മദ് അഷ്റഫ് (സി.പി.എം ഉണ്ണികുളം എൽ.സി അംഗം, റിട്ട. അധ്യാപകൻ അരിക്കുളം മായിൻ മെമ്മോറിയൽ സ്കൂൾ), സുഹറ (ഇരിവള്ളൂർ), സെൽവ (കാക്കൂർ), മെഹറുന്നിസ (എളേറ്റിൽ വട്ടോളി). മരുമക്കൾ: റംല (കാവുംതറ), അഹമ്മദ് (ഇരിവള്ളൂർ), തൽഹത്ത് (കാക്കൂർ), അബ്ദുറഹിമാൻ (എളേറ്റിൽ വട്ടോളി).