ബാലുശ്ശേരി: കണ്ണങ്കോട് കക്കോണിക്കൽ സൗദാമിനി (79) നിര്യാതയായി. ഭർത്താവ്: പരേതനായ ഗംഗാധരൻ. മക്കൾ: ദിനേശൻ (കുറുമ്പ്രനാട് നിധി ലിമിറ്റഡ്, ബാലുശ്ശേരി), സതീശൻ (വിശ്വഹിന്ദു പരിഷത്ത് മുൻ ജില്ല സെക്രട്ടറി, കോഴിക്കോട്), ബിന്ദു. മരുമക്കൾ: ഗംഗ, ശ്രീഷ്മ, സുധാകരൻ. സഹോദരങ്ങൾ: പുരുഷോത്തമൻ, പത്മാവതി, പരേതരായ ബാലകൃഷ്ണൻ, രാജൻ. സഞ്ചയനം ശനിയാഴ്ച.