എകരൂൽ: വള്ളിയോത്ത് പരപ്പിൽ പൂളപ്പറമ്പിൽ കൃഷ്ണൻകുട്ടി നായരുടെയും സുഭദ്ര അമ്മയുടെയും മകൻ സതീഷ് കുമാർ (49) നിര്യാതനായി. ഭാര്യ: ചിറക്കൽ ശാമിനി (മിനി - പനായി). മക്കൾ: കാർത്തിക്, നേത്ര. സഹോദരൻ: സന്തോഷ് കുമാർ (റിട്ട. സൈനികൻ).