പയ്യോളി: ഇരിങ്ങത്ത് കെ.ആർ.എം നഗറിലെ പുളിയുള്ളതിൽ റഹ്മത്ത് (47) നിര്യാതയായി. പിതാവ്: പരേതനായ മൊയ്തീൻ. മാതാവ്: ബീവി. ഭർത്താവ്: നിസാർ (ദുബൈ). മകൻ: അംലാൽ. സഹോദരങ്ങൾ: ഷക്കീല (പേരാമ്പ്ര), നാസില.