കൊടുവള്ളി: ഈസ്റ്റ് കിഴക്കോത്ത്പാലക്കാം തൊടിക മുഹമ്മദ് (58) നിര്യാതനായി. പിതാവ്: പരേതനായ ചേക്കുട്ടി. മാതാവ്: ആയിഷ. ഭാര്യ: സക്കീന. മക്കൾ: അനസ്, അനീസ്, അനീസ. സഹോദരങ്ങൾ: അഷ്റഫ്, ഖദീജ, നസീമ, പരേതയായ ഫാത്തിമ.