മുക്കം: കുറ്റിപ്പാലക്കൽ റാഹത്ത് അൻവർ (42) നിര്യാതനായി. ഭാര്യ: ജസ്ന. മക്കൾ: രീം, പരേതനായ സയറസ്. പിതാവ്: പരേതനായ റാഹത്ത് ഹംസ. മാതാവ്: കദീജ.