കൊടിയത്തൂർ: വളപ്പിൽ ഉണ്ണി മാത്തു (88) നിര്യാതയായി. ഭർത്താവ്: പരേതനായ കാതിരി. മക്കൾ: വി. വീരാൻകുട്ടി (റിട്ട. എ.ഒ.ആർ.ഡി.ഡി കോഴിക്കോട്), അബ്ദുൽ ജബ്ബാർ, ഉമ്മാച്ചക്കുട്ടി (റിട്ട. പ്രധാനാധ്യാപിക എസ്.കെ.യു.പി സ്കൂൾ കൊടിയത്തൂർ). മരുമക്കൾ: വഹീദ ഒഴുപാറക്കൽ, ഫാത്തിമ എടവണ്ണപ്പാറ, എൻ.കെ. അബ്ദുൽ ഗഫൂർ (റിട്ട. ലൈബ്രേറിയൻ കാലിക്കറ്റ് സർവകലാശാല). സഹോദരങ്ങൾ: കലങ്ങോട്ട് ഹസ്സൻകുട്ടി, അബ്ദുറഹ്മാൻ, ഉമ്മാച്ച ക്കുട്ടി, പരേതരായ എടോളി മുഹമ്മദ്, തെന്നഞ്ചേരി ആയിഷ, പുതിയോത്ത് ഫാത്തിമ, പുതുക്കുടി ആമിന, പുതിയോട്ടിൽ ഖദീജ. ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് പേരമകനാണ്.